മുട്ടിക്കുളങ്ങര: മാഹാളി വീട്ടിൽ വേലപ്പന്റെ ഭാര്യ സ്വയംപ്രഭ (80) നിര്യാതയായി. മക്കൾ: രാമനാരായണൻ, രാധാകൃഷ്ണൻ (മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്, മലബാർ സിമൻറ് അസോസിയേഷൻ ഐ.എൻ.ടി.യു സി സെക്രട്ടറി), ഉഷ, സുധാകരൻ, നിഷ, സുഭാഷ്. മരുമക്കൾ: രാജു, ദേവദാസ്, രജിത, സുധ, രാധിക, സുമിത.