കുന്നംകുളം: ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ ചൊവ്വന്നൂർ വീട്ടിൽ പരേതനായ ശങ്കുണ്ണിയുടെ (കുഞ്ഞുമോൻ) ഭാര്യ അമ്മിണി (94) നിര്യാതയായി. മക്കൾ: ഉണ്ണി, രാജൻ, രവി, ശശി, ശിവദാസൻ, രത്നമണി, പരേതയായ രമണി.
മരുമക്കൾ: കമലു, വിമല, പത്മിനി, സ്മിത, മുകുന്ദൻ, പരേതരായ ശോഭന, മോഹനൻ. സംസ്കാരം ശനിയാഴ്ച 10ന് പോർക്കുളം പഞ്ചായത്ത് ശ്മശാനത്തിൽ.