പത്തിരിപ്പാല: പഴയലെക്കിടി പള്ളിയാലിൽ ആക്കപറമ്പിൽ മുഹമ്മദിന്റെ ഭാര്യ സഫിയ (65) നിര്യാതയായി. മക്കൾ: ഷൗക്കത്തലി, ഇബ്രാഹിം, സിദ്ദിഖ്, മുജീബ്, ശരീഫ്, ഷറഫുദ്ദീൻ, ഫൈസൽ, അസ്മാബി. മരുമക്കൾ: പരേതയായ വഹീദ, ഫാത്വിമ, ബൽക്കീസ്, സുമയ്യ, ഷറീന, ആരിഫ, റഫിയ്യ, മുഹമ്മദലി.