കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ പൊതുപരിപാടികളും അടുത്ത 10...
തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന വിദ്യാർഥിയുടെ പരിശോധന ഫലം നെഗറ്റീവ്
കോഴിക്കോട്: ആരോഗ്യ വകുപ്പിനെക്കൂടാതെ പൊതുജനാരോഗ്യ വകുപ്പ് രൂപവത്കരിക്കാത്തതും...
വവ്വാലുകളുടെ പ്രജനനകാലത്തുപോലും ജാഗ്രത നിർദേശം നൽകിയില്ലെന്ന് ആക്ഷേപം
തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിക്ക് നിപയല്ലെന്ന് സ്ഥിരീകരിച്ചത്
യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല തമിഴ്നാട് അതിർത്തിയിൽ കർശന പരിശോധന
നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകൾ കണ്ടയിൻമെന്റ്...
നിലവിൽ ജില്ലയിൽ നിന്നുള്ള ആരുംതന്നെ സമ്പർക്ക പട്ടികയിൽ ഇല്ലകൺട്രോൾ സെൽ ആരംഭിച്ചു
കോഴിക്കോട്: വീണ്ടും നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ എങ്ങും ജാഗ്രതയോടെ കാര്യങ്ങളെ വിലയിരുത്തുകയാണ്....
കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ള കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി...
കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. നേരത്തെ...
ആകെ ഏഴു പേരാണ് നിപ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്, ഇവരിൽ രണ്ട് പേർ മാത്രമാണ് പോസിറ്റീവ്
കോഴിക്കോട്ട് മരിച്ചവരുമായി ജില്ലയിലെ ആർക്കും സമ്പർക്കമുള്ളതായി വിവരം ലഭിച്ചിട്ടില്ല