‘‘അയോധ്യ തോ കേവൽ ഝാകി ഹേ, കാശി മഥുര ബാക്കി ഹെ.’’ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷം ...
രാജ്യം െപാതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഒരു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം...
വായനക്കാരുടെ കൈകളിൽ ഇൗ ആഴ്ചപ്പതിപ്പ് എത്തുന്ന ദിവസം, ജനുവരി 22ന്, അയോധ്യയിൽ ആഘോഷമായിരിക്കും. കാമറകളുടെ മുന്നിൽ...
ആര് അംഗീകരിച്ചാലുമില്ലെങ്കിലും ബിൽക്കീസ് ബാനു രാജ്യത്ത് ഒരു െഎക്കണായി മാറിയിട്ടുണ്ട്. ജീവിതസമരത്തിലൂടെ അവർ...
ഒട്ടും സന്തോഷകരമല്ലാത്ത അവസ്ഥയിലാണ് മാധ്യമങ്ങൾ പുതുവർഷത്തിലേക്ക് കടക്കുന്നത്....
രാജ്യത്ത് ‘ജനാധിപത്യ’ത്തിന്റെ ഭാവി എന്താവുമെന്ന ആശങ്കയെ പലവിധത്തിൽ ഏറ്റുന്നതാണ് പാർലമെന്റിൽ നടക്കുന്ന സംഭവവികാസങ്ങൾ....
കേരളമുൾപ്പെടെ രാജ്യത്ത് മൊത്തത്തിൽതന്നെ വിദ്യാഭ്യാസ സമ്പ്രദായങ്ങളും സംവിധാനവും പുനഃപരിേശാധനയും ശാസ്ത്രീയമായ...
കറങ്ങുന്ന പക്ഷിയുടെ കണ്ണിലേക്ക് അെമ്പയ്യാൻ ഗുരു ശിഷ്യന് പകർന്നുനൽകുന്ന ഒരു പാഠമുണ്ട് ഇതിഹാസത്തിൽ. പക്ഷിയുടെ...
രാജ്യത്ത് മതന്യൂനപക്ഷങ്ങളുടെ നേർക്ക് ഭരണകൂടത്തിന്റെ പിന്തുണയോടെയും അല്ലാതെയുമുള്ള അതിക്രമങ്ങളും കടന്നാക്രമണങ്ങളും...
ഇരുപത് വർഷം മുമ്പ്, ഫെബ്രുവരി 19നാണ് വയനാട്ടിലെ മുത്തങ്ങയിലെ ഭൂസമരം ഭരണകൂടം നിഷ്ഠുരമായി...
സംസ്ഥാന സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം െഫബ്രുവരി മൂന്നിന് നടന്നു. അതോടെ ചില കാര്യങ്ങൾ...
മനോഹരമായ, പേരു കേൾക്കുമ്പോൾതന്നെ കുളിര് പകരുന്ന നാടാണ് ഉത്തരാഖണ്ഡ്. സന്ദർശകരുടെ പ്രിയ...
കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ജീവനക്കാരും ഇപ്പോൾ...
മാധ്യമം ആഴ്ചപ്പതിപ്പ് തുടക്കം മുതലേ വിഴിഞ്ഞം ജനതക്കൊപ്പമാണ് നിലകൊണ്ടത്. പഴയ ലക്കങ്ങൾ വെറുതെ...