ഇനിയും ഒഴുകിയൊടുങ്ങാൻഇടമില്ലാത്ത തീരങ്ങളിൽ കടൽക്കാക്ക കരച്ചിലിനു നടുവിൽ, യാത്ര ഒടുങ്ങി പോകുന്നു. കാക്ക...
ഒന്ന് നാല്ക്കവല. വാഹനങ്ങളുടെ തിരക്ക്. കടകളില്‍ ആളുകൂടുന്നു... കുറയുന്നു... കൂടുന്നു. ...
നിലാവിന്റെ നേർത്ത പീലികൾ എന്റെ കടലാസുവഞ്ചിയിൽ കവിത വിരിയിക്കുന്നു അകലെ, വെടിയൊച്ചകളിൽ കൂടപ്പിറപ്പുകൾ...
വിവർത്തനം ചെയ്യാൻ മറന്നൊരുകവിതയാണ് എനിക്ക് നീ. എത്രയെത്ര വാക്കുകളാൽ പൊതിഞ്ഞൊരു ആവരണത്തിനുള്ളിൽനിന്ന് നീയെന്നിൽ...
നീ ബംഗാളിഎനിക്ക് ചുറ്റുമുണ്ടായിട്ടും പരിചയപ്പെടാൻ കഴിഞ്ഞില്ല എനിക്കെതിരെ നീ നടന്നു വന്നു ഒന്നു നോക്കി തലകുനിച്ചു...
1. വീട്അയൽവാസി, മുന്നോടിയിൽ സജീവന്റെഅതിരിൽ നിൽക്കുന്ന പ്ലാവിന്മേലാണ് എന്റെ ഒറ്റമുറി വീടിന്റെ പ്ലാസ്റ്റിക്ക് ...
എന്റെ ചെറുപ്പകാലത്ത്അയാൾ ഒരു ഗുണ്ടയായിരുന്നു. ചുമടെടുക്കലായിരുന്നു ജോലിയെങ്കിലും അയാൾ പലപ്പോഴും മറ്റാർക്കൊക്കെയോ...
ദൈവമേ ദൈവമേനീ ഉണ്മയോ? ഉണ്മയെങ്കിലവനെ ഇപ്പോഎന്റെ മുമ്പിൽ കൊണ്ടുവന്നു താ നീ നേരോ നുണയോ...
ലോക്കപ്പിൽ സ്ഥലമില്ല.മുദ്രാവാക്യങ്ങളുടെ ഉന്തും തള്ളും. ഏതൊക്കെ കേസുകെട്ടുകളാണ് അകത്ത്. ...
ഇടക്കിടെഅച്ഛൻ ശ്വസിക്കാൻ മറന്നുപോകും, അപ്പോഴെല്ലാം കെമിസ്ട്രി ക്ലാസിലിരുന്ന് O2 എന്നൊരു കുമിള...
കുഞ്ഞുനാളിൽ കൗതുകം തീർത്തു രണ്ടു കണ്ണന്മാർ ഒന്നാമത്തെ കണ്ണൻവെണ്ണ കട്ടുതിന്നും ചേലകൾ...
01 ഒരു പിതാവിന്റെ ഒസ്യത്ത്എന്റെ ജഡത്തിൽഒരുപിടി മണ്ണ് വാരിവിതറി ഭാവിയുടെ പാത...
ആകാശത്തെ പരിചയപ്പെടണമെന്നാണ് ആഗ്രഹിച്ചത്.പക്ഷികളോട് ചോദിച്ചു. അവ കൊക്കുകൾ...
അറിയില്ല ഞങ്ങൾക്ക് കുഞ്ഞുപൂക്കളെയവർ പ്രാണനാൽ പുതയ്ക്കുമ്പോൾ തുളയും വെടിയാഴം ...