അസമീസ് ഭാഷയിലെ ശ്രദ്ധേയ കവിയാണ് നീലിം കുമാര്. അദ്ദേഹത്തിന്റെ കവിതകളുടെ മൊഴിമാറ്റത്തിലൂടെ ആ കാവ്യലോകം...
ദക്ഷിണാഫ്രിക്കന് കവി ഗബേബാ ബാദറൂണിന്റെ ആറു കവിതകളുടെ മൊഴിമാറ്റമാണ് കവി സച്ചിദാനന്ദൻ തന്റെ പ്രതിമാസ പംക്തിയിൽ ഇത്തവണ...
കരുണാകരന് ആശുപത്രിയില് ഐ.സി.യുവില് ആയിരുന്നു. ‘ഐ.സി.യു’ എന്ന് അതിനെ വിളിച്ചിരുന്നെങ്കിലും അതില് ആറുപേര്...
ഇന്ത്യൻ ഭരണകൂടത്തിന്റെ നിഷ്ഠുരതകൾക്ക് രക്തസാക്ഷിയാണ് തൊണ്ണൂറു ശതമാനം ശാരീരിക വൈകല്യം നേരിട്ട പ്രഫ. ജി.എൻ....
വീടു വിട്ടോടുമ്പോള് ഞാന് എന്തുപേക്ഷിക്കണം? പോര് വിമാനത്തിന്റെ മുരള്ച്ച കേട്ടു പേടിച്ചോടുമ്പോള് കാലൊടിഞ്ഞ മകനെ? ...
ഫലസ്തീൻ ചെറുത്തുനിൽപിന്റെയും അതിജീവനത്തിന്റെയും ഒരു സൂചകംകൂടിയാണ്. അവിെട നിന്നുരുവെടുക്കുന്ന കവിതകൾ നമ്മെ...
(ഡൽഹിയിൽ എെന്റ ഓഫിസ് ൈഡ്രവർ ആയിരുന്ന ശ്യാം സിങ് ചൗഹാന്)
നോർവീജിയൻ എഴുത്തുകാരിയും ചലച്ചിത്ര സംവിധായികയുമായ ഓഡ്വിഗ് ക്ലൈവിെന പരിചയപ്പെടുത്തുന്നു....
എന്റെ പേര് സിദ്ധാർഥന്. മുത്തശ്ശന്റെ പേര് ചാത്തന്. മുത്തശ്ശി മരിക്കുമ്പോള് ഞാന് ജനിച്ചിട്ടില്ല....
ലോകപ്രശസ്ത ഫലസ്തീൻ കവി മഹ്മൂദ് ദര്വീശിന്റെ എട്ട് നീണ്ട കവിതകൾ മൊഴിമാറ്റുകയാണ് കവി സച്ചിദാനന്ദൻ....
എനിക്കുണ്ടായ ഒരേയൊരു നൈരാശ്യം ഈ കൂട്ടായ്മയിൽ നിതീഷിനെപ്പോലുള്ളവർ ചേർന്നില്ല എന്നതാണ്
അമേരിക്കൻ കവി ബിൽ വൊലാകിനെ പരിചയപ്പെടുത്തുകയാണ് കവി സച്ചിദാനന്ദൻ തന്റെ പ്രതിമാസ പംക്തിയിൽ. അതിനൊപ്പം ബിൽ...
അയോധ്യയിൽ നടക്കാൻ പോകുന്ന പ്രതിഷ്ഠ എന്റെ രാമന്റെ പ്രതിഷ്ഠയല്ല. എന്റെ മനസ്സിലുള്ള രാമൻ...
1. മാനും സിംഹവും ലളിതമായ മെലിഞ്ഞ ഒരു വാക്ക് പോലെവിറയ്ക്കുന്ന ഒരു മാന്കുട്ടിയെ ഞാന് കണ്ടു. ...
ഇറാനിലെ മുൻനിര കവികളിലൊരാളാണ് അസിത ഘഹ്റെമാന്. കവിയെപ്പറ്റിയും കവിതകെളപ്പറ്റിയും എഴുതുന്നു. കൂടാതെ അവരുടെ അഞ്ചു...
മണ്ണിന്നടിയില്നിന്ന് ചങ്ങലകള്കിലുങ്ങുന്നത് നിങ്ങള് കേട്ടിട്ടുണ്ടോ? മൗനത്തിന്റെ വകഭേദം...