Begin typing your search above and press return to search.
Weekly
access_time 5 Dec 2022 2:59 AM GMT
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1289) തുടങ്ങിവെച്ച ‘കേരളത്തിന്റെ സിവിൽ പൊളിറ്റിക്സിന് എന്തു സംഭവിച്ചു’ എന്ന സംവാദത്തിൽ ഇടപെടുകയാണ് സാമൂഹികപ്രവർത്തകനായ ലേഖകൻ. ആത്മീയശൂന്യതയാണ് ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലെയും സിവില് സമൂഹത്തിന്റെ പ്രതിസന്ധിയെന്നും സിവില് സമൂഹം, രാഷ്ട്രീയ സമൂഹം എന്ന ദ്വന്ദം മറികടക്കപ്പെടുകയാണ് ചെയ്യേണ്ടതെന്നും ലേഖകൻ വാദിക്കുന്നു.
access_time 5 Dec 2022 2:45 AM GMT
'സുകൃതം' ഉൾെപ്പടെയുള്ള വിജയിച്ച വാണിജ്യ സിനിമകൾ ചെയ്തതിനൊപ്പംതന്നെ 'ക്ലിന്റ്' പോലുള്ള ബയോപിക് സിനിമകളും ചെയ്ത സംവിധായകനാണ് ഹരികുമാർ. സിനിമയിൽ നാല് പതിറ്റാണ്ട് തികക്കുന്ന അദ്ദേഹം തന്റെ സിനിമകളെക്കുറിച്ചും പുതുകാലത്തെക്കുറിച്ചും സംസാരിക്കുന്നു.
access_time 4 Dec 2022 3:56 AM GMT
ഭരണഘടനയിൽ ഒപ്പുെവച്ച മലയാളി ദലിത് സ്ത്രീ നേതാവ് ദാക്ഷായണി വേലായുധന്റെ വഴികൾ മുടക്കാൻ നിലകൊണ്ടത് ആരാണ്? കോൺഗ്രസും ദലിതുപക്ഷവും എന്ത് എതിർപ്പുകളാണ് ഉയർത്തിയത്? ചരിത്രത്തിൽ അവർ എങ്ങനെയൊക്കെ തഴയപ്പെട്ടു? - പഠനവും വിശകലനവും.
access_time 5 Dec 2022 2:30 AM GMT
മൂന്നര പതിറ്റാണ്ടു മുമ്പ് ബാംഗ്ലൂരിൽ മലയാളി അഭിഭാഷകൻ റഷീദിന് എന്താണ് സംഭവിച്ചത്? കർണാടക രാഷ്ട്രീയത്തെ പിടിച്ചുലക്കുകയും പൊലീസ് സേനയുെട ചരിത്രത്തിൽ ആദ്യമായി കൊലപാതക കേസിൽ ഒരു െഎ.പി.എസ് ഒാഫിസർ പിരിച്ചുവിടപ്പെടുകയും ചെയ്ത കേസ് ഇന്ന് പലരും മറന്നിരിക്കുന്നു. എന്നാൽ, റഷീദിന്റെ കൊലപാതകം നമ്മൾ മറന്നുകൂടാ. പലതരം മുന്നറിയിപ്പുകൾ ഇന്നും നൽകുന്ന ആ സംഭവങ്ങളിലൂടെ ഒരു സഞ്ചാരം.
access_time 5 Dec 2022 2:30 AM GMT
access_time 29 Dec 2022 9:50 AM GMT
ദേവരാജൻ മാസ്റ്റർ നിറഞ്ഞുനിന്ന കാലത്താണ് സംഗീതത്തിൽ സ്വന്തമായ അസ്തിത്വവുമായി എം.കെ. അർജുനൻ കടന്നുവരുന്നത്. ‘കറുത്ത പൗർണ്ണമി’ എന്ന സിനിമ മുതൽ നിരവധി ഹിറ്റുകൾ അദ്ദേഹം തീർത്തു. എം.കെ. അർജുനന്റെ രംഗപ്രവേശത്തെക്കുറിച്ചാണ് ഇത്തവണ എഴുതുന്നത്.
access_time 5 Dec 2022 1:31 AM GMT
നവംബർ 24ന് വിടവാങ്ങിയ, സമകാലിക സാഹിത്യത്തിലെ പ്രമുഖരിൽ ഒരാളും ജർമൻ കവിയുമായ ഹൻസ് മാസ് എൻസെൻസ്ബെർഗറെ ഒാർമിക്കുകയാണ് കവിയും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ലേഖകൻ. ഒപ്പം, എൻസെൻസ്ബെർഗറുടെ കവിതയുടെ മൊഴിമാറ്റവും.
access_time 5 Dec 2022 1:30 AM GMT
സാഞ്ചോയുടെ പെടുമരണത്തോടെ മിഖായേലിന്റെ മകളുടെ കൊലപാതകവും ഞാറക്കടവിൽനിന്നുള്ള രായന്റെയും കുഞ്ഞാപ്പിയുടെയും തിരോധാനവും വീണ്ടും ദുരൂഹതയിലായി. അന്വേഷണം പലവഴിക്ക് നീങ്ങി. ഒടുക്കം തൂങ്ങിമരിച്ച സാഞ്ചോയെ പ്രതിയാക്കി പോലീസ് കേസ് അവസാനിപ്പിച്ചു. | ചിത്രീകരണം: കന്നി എം
access_time 5 Dec 2022 1:16 AM GMT
‘ചിലപ്പതികാര’ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം ‘മണിമേഖല’യുടെ പന്ത്രണ്ടാം ഭാഗം. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ | ചിത്രീകരണം: സജീവ് കീഴരിയൂർ
access_time 5 Dec 2022 1:00 AM GMT
സഹപാഠിക്കെതിരെ വംശീയ പരാമർശമുണ്ടായപ്പോൾ ഒന്നും മിണ്ടാതെ ഇരുന്ന വിദ്യാർഥിക്കൂട്ടം തന്നെയല്ലേ നമ്മുടെ മാധ്യമങ്ങളും?
access_time 5 Dec 2022 1:00 AM GMT
മാധ്യമം ആഴ്ചപ്പതിപ്പ് തുടക്കം മുതലേ വിഴിഞ്ഞം ജനതക്കൊപ്പമാണ് നിലകൊണ്ടത്. പഴയ ലക്കങ്ങൾ വെറുതെ...
access_time 5 Dec 2022 12:45 AM GMT
യൂറോപ്പിന്റെ ഇരട്ടത്താപ്പുകൾകഴിഞ്ഞ ഏതാനും ലക്കങ്ങളിലായി യാസീൻ അശ്റഫ് 'മീഡിയ സ്കാനി'ൽ എഴുതുന്ന കാര്യങ്ങൾ വായിച്ചാൽ ഖത്തർ...
access_time 5 Dec 2022 12:30 AM GMT
സ്വീഡിഷ് ചലച്ചിത്രകാരൻ ഇൻഗമർ ബെർഗ്മാനെ മലയാളിക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തന്റെ 89ാം വയസ്സിൽ മരണത്തിന്...
access_time 4 Dec 2022 8:57 AM GMT
പ്രകൃതിയുടെ ദൃശ്യ മനോഹാരിതയോ കണ്ണിമ വെട്ടാതെ കണ്ടിരിക്കാവുന്ന കാർ ചേസിങ് രംഗങ്ങളോ നിങ്ങൾ ഈ ചിത്രത്തിൽ...
access_time 4 Dec 2022 7:55 AM GMT
കളിയുടെ മുക്കാൽ പങ്കും അതിർത്തികാക്കുന്ന സിംഹത്തെപ്പോലെ ഗ്രൗണ്ടിലൂടെ ഓടിനടന്നു പൊടുന്നനെയുള്ള നീക്കങ്ങൾ കൊണ്ട് അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്ന മെസ്സി നമ്മെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നു. അങ്ങനെയൊരു ഗോൾ നേടാൻ അയാൾക്കല്ലാതെ മറ്റാർക്കും കഴിയില്ലായിരുന്നു. അറേബ്യൻ നൈറ്റ്സ് ഭാഗം നാല്.
access_time 29 Dec 2022 9:17 AM GMT