Begin typing your search above and press return to search.
Weekly
അതിർത്തികൾ പല രൂപങ്ങളിൽ, തലങ്ങളിൽ മനുഷ്യന് സൃഷ്ടിച്ചത് എന്തിനാണ്? വേർതിരിക്കാനുള്ള അതിർത്തികൾ എല്ലായ്പോഴും എന്താണ് യഥാർഥത്തിൽ വേർതിരിച്ചത്? എന്തൊക്കെയാണ് വേർതിരിച്ചത്? അതിർത്തികളെകുറിച്ച് ഉൗറ്റംകൊള്ളുന്നതിനെ നിശിതമായി വിമർശിക്കുകയാണ് ഇൗ ലേഖനം.
access_time 26 July 2022 7:07 AM
1987 ജൂലൈ 24 ന് പുറത്തിറങ്ങിയ 'ന്യൂഡെൽഹി' സിനിമക്ക് 35 വയസ്സ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ 'ന്യൂഡെൽഹി' എന്ന സിനിമയുടെ പിറവിയുടെ പിന്നാമ്പുറ കഥകൾ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫ് എഴുതുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1113 പ്രസിദ്ധീകരിച്ചത്.
access_time 25 July 2022 7:36 AM
'മരണമില്ലാത്ത മനുഷ്യൻ' എന്നാണ് അയർലൻഡിലെ ഡബ്ലിനിൽ 1847ൽ ജനിച്ച ബ്രാം...
access_time 25 July 2022 4:15 AM
ഭീമ കൊറേഗാവ്-എൽഗർ പരിഷദ് കേസിൽ മലയാളി അധ്യാപകനും എഴുത്തുകാരനുമായ ഹാനി ബാബു അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ജൂലൈ 28ന് രണ്ടു വർഷം പൂർത്തിയാകുന്നു. കേസിനെപ്പറ്റിയും തടവിനെപ്പറ്റിയും അനുഭവിക്കുന്ന സംഘർഷങ്ങളെപ്പറ്റിയും ഹാനി ബാബുവിന്റെ ജീവിതപങ്കാളിയും എഴുത്തുകാരിയുമായ ജെനി റൊവിന എഴുതുന്നു.
access_time 25 July 2022 4:00 AM
ഒറ്റക്കാണ് താമസം മകളൊന്നുണ്ട് കെട്ട്യോന് ചത്തിട്ട് കൊല്ലമെട്ടായി ടൗണിലാണ് വീടെങ്കിലും പച്ചക്കറി വാങ്ങാന്...
access_time 25 July 2022 3:45 AM
1. കത്തുകൾ ഭ്രാന്താ, നമ്മുടെ കത്തുകൾ മറ്റുള്ളവർ വായിക്കുന്നത് പുതിയ...
access_time 25 July 2022 3:30 AM
1. ഒരു ഭ്രാന്തൻ സ്വപ്നം വെറളിപിടിച്ച് വൈറസ് എന്നെ പിടിച്ചുലച്ചപ്പോൾ ഞാനൊരു...
access_time 25 July 2022 3:30 AM
''കുഞ്ഞീ യൂനിഫോമിട്ട് ഇപ്പഴും കളിച്ച് നടക്കുവാണോ. ഉടുപ്പ് മാറി ചായ...
access_time 2 Aug 2022 4:02 PM
മലയാള സിനിമയിൽ തത്ത്വചിന്താപരമായ ഗാനങ്ങൾക്ക് പ്രാമുഖ്യം നേടിയ ഒരു കാലമുണ്ട്. അക്കാലത്ത് മതങ്ങളും ൈദവവും മനുഷ്യന്റെ അസ്തിത്വവുമെല്ലാം പലവിധത്തിൽ ആവിഷ്കരിക്കപ്പെട്ടു. അക്കാലത്തെക്കുറിച്ച് എഴുതുന്നു.
access_time 25 July 2022 3:16 AM
റഷ്യൻ മഹാകവി ഒസിപ് മൻദെൽസ്തമിന്റെ വിഖ്യാതമായ കവിതാപുസ്തകം ‘Stone’ വായിക്കുന്നു.
access_time 25 July 2022 3:01 AM
വ്യാജവിവരങ്ങൾ എത്രയുമാവാം; വസ്തുതകൾ റിപ്പോർട്ട് െചയ്യരുത് എന്ന അധികാരികളുടെ സന്ദേശം നമ്മുടെ മാധ്യമങ്ങൾ ഉൾക്കൊണ്ടുതുടങ്ങിയോ? കൂടിവരുന്ന പൈങ്കിളിത്തം അരാഷ്ട്രീയതയുടെ ലക്ഷണമാണ്.
access_time 25 July 2022 2:31 AM
തൊണ്ടിമുതല്9MM ബെരേറ്റ കൈയിലെടുത്തപ്പോള്, ജീവിതത്തില് അന്നേവരെ...
access_time 25 July 2022 2:15 AM
രാജ്യം അധികം ശ്രദ്ധിക്കാതെയോ സാധാരണമെന്നമട്ടിലോ വിട്ട ഒരു വാർത്തയുണ്ട്. ജൂലൈ രണ്ടാം...
access_time 25 July 2022 10:28 AM
access_time 17 Hrs ago
access_time 10 Hrs ago
access_time 10 Hrs ago
access_time 10 Hrs ago
access_time 14 Hrs ago