14ആമോസും തമ്പാനും അഴിഞ്ഞാടിയ ചില്ല് ബാറിലിരുന്ന് അംബാല കമ്മത്ത് വിയർത്തു. ഒറ്റ...
‘വേണോങ്കി ചെയ്തിട്ടു പോടാ; വെറുതെ നോക്കി വെള്ളമിറക്കാണ്ട്!’’ ജാനകിയേടത്തി അഖിലിന്റെ അരക്കുത്തിന് പിടിച്ചുലച്ചുകൊണ്ടു പറഞ്ഞു. മറുപടി പറയാൻ കഴിയാതെ...
തീവണ്ടി പതിയെ നീങ്ങി നിശ്ചലമാവുന്നതിനിടയിൽ റെയിൽവേ സ്റ്റേഷന്റെ പേര് അയാൾ നടുക്കത്തോടെ കണ്ടു..! തൊട്ടടുത്ത പാളത്തിൽ മറ്റൊരു വണ്ടി...
അനന്തവിഹായസ്സിൽതലയുയർത്തി നിൽക്കുന്ന ഒരു പർവതത്തെ സങ്കൽപിച്ചു നോക്കൂ... ഗിരിശൃംഗത്തെയുമ്മ വെക്കുന്ന കോടമഞ്ഞിനെയും അതു കാണും കിനാവിനെ, കിനാവിലെ...
സിനിമക്കുവേണ്ടി എഴുതാൻ ഒ.എൻ.വി. കുറുപ്പിനും മലയാറ്റൂർ രാമകൃഷ്ണനും സർക്കാർ അനുമതി നൽകിയത് ആയിടെയാണ്. ‘‘ഓഫീസ് ജോലിക്ക് ഒരു തടസ്സവും വരുത്താതെ...
കാമാച്ചി മുത്താച്ചി എല്ലാ രാത്രിയിലും മൂന്നാലുവട്ടം ഉണരും. പേനാ ടോർച്ചും കത്തിച്ച്, മുറ്റത്ത് മൂത്രിക്കാൻ പോകും. ഒന്നരേം മുണ്ടും ചുരുട്ടി ഊരക്ക്...
യേശുദാസും മാധുരിയും പാടിയ ‘‘ജൂലി ഐ ലവ് യൂ’ എന്ന ഗാനമാണ് സൂപ്പർഹിറ്റ് ആയത്. സംഭാഷണംപോലെ ഒഴുകുന്ന ഈ ഗാനത്തിലെ വരികൾ ഒരു സാധാരണ ഗാനംപോലെയല്ല. ഗായകനും...
2024ലെ ബുക്കർ പുരസ്കാരത്തിന് അർഹമായ ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയെയും അവരുെട നോവൽ ‘ഓർബിറ്റലി’നെയും കുറിച്ച് എഴുതുകയാണ് നിരൂപകയായ...
എന്ഡോസള്ഫാന് കേസുകള് നമ്മുടെ നാട്ടിലെ പൊതു താല്പര്യ വ്യവഹാരങ്ങളുടെ സൗന്ദര്യപരവും കാരുണ്യപൂരിതവുമായ മറ്റൊരു...
ഹിന്ദുസ്താനി സംഗീതജ്ഞനും ഗായകനുമായ ഉസ്താദ് അമീർഖാൻ വിടവാങ്ങിയിട്ട് 50 വർഷം. സംഗീതത്തിൽ മാസ്മരികത തീർത്ത അദ്ദേഹത്തിന്റെ സംഗീതത്തിലൂടെയും...
ദേശീയ പ്രേക്ഷാഭത്തിന്റെയും നവോത്ഥാനത്തിന്റെയും തീച്ചൂളയിൽ പിറന്ന ‘അൽ അമീൻ’ പത്രത്തിന് നൂറു വയസ്സ്. ‘അൽ അമീെന’യും പത്രാധിപരായിരുന്ന മുഹമ്മദ്...
1. ഉം ആളുകളുടെ ഒച്ചയും കടലിന്റെ മുരൾച്ചയും ഒന്നുമില്ലാത്ത താഴ്ചയും അനന്തയും പൂർണതയും ആരംഭത്തിന്റെ തുടർച്ചയും മിസൈൽ ആക്രമണത്തിൽ ചിതറിയ...
ആദിവാസി ജനതയുടെ ഭൂമി തട്ടിയെടുത്തതിന്റെ നിരവധി കഥകൾ പറയുന്ന നാടാണ് അട്ടപ്പാടി. ഭൂമി തട്ടിയെടുക്കാനുള്ള മാഫിയകളുടെ ഒത്താശകേന്ദ്രമായി സർക്കാർ ഒാഫിസുകൾ...
കാടിനെക്കുറിച്ചൊരു കവിതയെഴുതണമെന്ന് മനസ്സ് മോഹിച്ചു. നിറയേ പച്ചപ്പ്, തഴുകിയുണർത്തും കാറ്റ് കുളിരാർന്നൊരു ആലിംഗന പുതപ്പ് കിളികൾ ചിലച്ച് ...
പറക്കമുറ്റിയാൽ കൂടുപേക്ഷിക്കുന്ന പറവയുടെ ‘സ്വാതന്ത്ര്യബോധം’ മനുഷ്യനില്ല. അതുകൊണ്ടോ എന്തോ, അവനറിയുന്നില്ല പെറ്റ നാടിനോടുള്ള സ്നേഹം രക്ഷിതബോധത്തിന്റെ...
ഹേ ജോ നീ എങ്ങോട്ടു പോണു? ഞാനീ നാടുവിട്ടു പോണു ഇവിടെ എന്താ കുഴപ്പം? ഇവിടെ ജീവിതത്തിന് ഒരർഥവുമില്ല കള്ളനല്ലേ നീ? എന്താണ് അതിന് പ്രത്യേകമായ...