ആലിെൻറ ചെട മൂടി നീണ്ടുകിടക്കുന്ന മുടി. ഭിത്തിയിൽ അവിടവിടെ പൊടിച്ചുവരുന്ന ചെറിയ ആലിൻതൈകൾ. വൈകുേന്നരമാകുന്നു. ഇരട്ടമുത്തുവിെൻറ കടയ്ക്കുമുന്നിൽ...
അച്ചായൻ തന്നെ പറഞ്ഞ അളവിൽ വളരെ കുറച്ച് പുട്ടും കടലക്കറിയും മാത്രമേ പ്ലെയിറ്റിൽ വിളമ്പിയിരുന്നുള്ളൂ. എന്നാൽ,...
കനൽ, കനലെന്ന് കാറ്റ് മൂളും കൊടിയ വേനലിൽ പഞ്ചായത്ത് കുന്നിെൻറ ചെരുവിലൂടെ പാള ഉതകുകയായിരുന്നു അവർ മൂന്ന് പേരും....
നിെൻറ പേരെന്താണ്? എെൻറ പേര് തെണ്ടി. നിെൻറ തന്തയുടെയും തള്ളയുടെയും പേര്? അവരെ ഞാന്‍ കണ്ടിട്ടില്ല. എവിടെയാണ് നീ വളര്‍ന്നത്? ...
''ഭൂവിലേവരും കൊല്ലുന്നു തനിക്കേറ്റം പ്രിയമൊന്നിനെ/ താനേറ്റം സ്നേഹിക്കുമൊരാളെ ക്രൂരമാമൊരു നോക്കിനാൽ, അശ്രദ്ധമൊരു വാക്കിനാൽ ദുർബലൻ ഒരു ചുംബനത്താൽ ...
നൂറു വർഷം പഴക്കമുള്ള സര്‍ക്കാര്‍ കെട്ടിടത്തിെൻറ വാതിൽക്കൽ, 'കെ' കാത്തുനിന്നതിനെപ്പറ്റി വേറെയും ഒരു കഥയുണ്ട്: കുറ്റവാളിയെയോ ദൈവത്തെയോ...
സ്കൂള്‍ പൂട്ടുമ്പോള്‍ ഞാനും അനിയനും അമ്മവീട്ടിലെത്തും കോലായയും മുറ്റവും നീളന്‍ ചതുരത്തിലാണ് വാതിലില്ലാത്ത ഒരൊറ്റമുറി മാത്രം വണ്‍സൈഡ് മേല്‍ക്കൂര...
അമ്മയായി തീര്‍ന്ന ആ പൂച്ച ഇന്നലെവരെ കണ്ട പഴയ പൂച്ചയല്ല അതിെൻറ ശരീരം ഉടഞ്ഞു ചിതറിയ പഞ്ഞിക്കെട്ടുപോലെ പരന്നു തൂങ്ങി. അതിെൻറ കുഞ്ഞിക്കാലുകള്‍ ...
01. മഞ്ഞ് പൂവിതൾ താഴ്വരയിൽ നഗ്നയായ് ഞാൻ ഉറങ്ങി.അരികെ, അവെൻറ കാൻവാസ്, ചായത്തളിക, ബ്രഷുകൾ. സ്റ്റാർ ഹോട്ടലിലെ റസ്റ്റോറൻറിലിരുന്ന് ഒരു ...
ഭാഷ പ്രാകൃതമാണ്. വാക്കുകൾക്ക് അതിെൻറ അർഥം കണ്ടെത്തണമെങ്കിൽ ഒരുപാട് കാതം താണ്ടേണ്ടിവരും. പ്രാക്തനമായ കാലങ്ങളിൽ വാക്ക് മണ്ണിനടിയിൽ...
01 തകഴി സ്കൂളിൽ പഠിക്കുമ്പോൾ രാവിലെ അരീപ്പുറത്തുനിന്ന് കോണകവുമുടുത്ത് ഞാനും...
പ്രേമം മൂത്താൽ ഞാൻ നിന്നെ എന്തൊക്കെയാ വിളിക്ക്യാന്ന് പറയാൻ പറ്റൂല... മോളെന്നോ മാനെന്നോ മയിലെന്നോ വിളിക്കും. ഹെലനെന്നോ ജൂലിയറ്റെന്നോ വിളിക്കും. ...
STILL ALICE എന്ന ചലച്ചിത്രവും എനിക്കുണ്ടായ ഒരു സ്മൃതി നഷ്ടത്തിെൻറ അനുഭവവും ഈ കവിതക്കു പിറകിലുണ്ട്.
അഭിനയഭാവുകത്വത്തെ പല രീതിയിൽ മാറ്റിയെഴുതുന്ന അഭിനേതാവ് ചെമ്പൻ വിനോദ് സംസാരിക്കുന്നു
ഒരു ദേശത്തിെൻറ, കാലത്തിെൻറ സിനിമ ആസ്വാദനത്തിെൻറ ഒാർമകളാണ് ഇവിടെ പങ്കുവെക്കുന്നത്. ഏതൊരു ദേശത്തിനും കാണും ഇതുപോെലാരു ചരിത്രം പറയാൻ. അന്നത്തെ...
എഴുപത് വയസ്സിെൻറ നിറവിലാണ് പങ്കജ് ഉധാസ്. അദ്ദേഹത്തിെൻറ സംഗീതജീവിതത്തെയും ജീവിതത്തിലെ വഴിത്തിരിവിനെയും കുറിച്ച് എഴുതുകയാണ് മുതിർന്ന...