Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

വൻകര
വേഗതയേറിയ ജീവിതത്തിൽഇടയ്ക്കൊരു തോണിയാത്ര സമാധാനമാണ്. ആഞ്ഞുതുഴഞ്ഞാലും മെല്ലെപ്പോക്കിന്റെ സുഖം. തോണി...
access_time 18 Feb 2024 5:50 AM GMT
മൃത്യുവി​​ന്റെ ദലമർമരങ്ങൾ
മരണത്തി​​ന്റെ നിഗൂഢതകൾ നിഴലിക്കുന്നതാണ്​ ഗബ്രിയേൽ ഗാർസ്യാ മാർകേസി​ന്റെ പല രചനകളും. മൃത്യുവി​ന്റെ ആ കഥാലോകത്തിലൂടെ...
access_time 12 Feb 2024 5:30 AM GMT
കെയുടെ വീട്ടിലെ ഒരു രാത്രി
കുറ്റ്സിയുടെ മൈക്കിൾ കെയുടെ ജീവിതവും കാലവും വായിക്കുന്നതിനും മുമ്പ്, അല്ലെങ്കിൽ, ഗ്രിഗർ സംസയും കാഫ്കയും കോട്ടയും എല്ലാം...
access_time 12 Feb 2024 5:15 AM GMT
തുരുമ്പിച്ച ആണി
“നീതിമാന്മാർ എന്നെ പ്രഹരിക്കയോ നല്ലവർ എന്നെ ശാസിക്കയോ ചെയ്‌തുകൊള്ളട്ടെ. എന്നാൽ, ദുഷ്ട‌ൻ തന്റെ അഭിഷേകതൈലം എ​ന്റെ ശിരസ്സിൽ...
access_time 12 Feb 2024 5:00 AM GMT
മോർച്ചറി ചുവരിലെ   മനുഷ്യശബ്ദങ്ങൾ
അങ്ങനെയാണ് മൊബൈൽഫോണിലെന്ന പോലെ മോർച്ചറിയുടെ ചുവരിൽ ചെവിയമർത്തി നിൽക്കുന്ന അയാളെ ഞാൻ ശ്രദ്ധിച്ചത് അയാൾ മോർച്ചറിയിലെ...
access_time 12 Feb 2024 3:31 AM GMT
ആ​ന​മ​റു​ത
ആ​ന, പ​ന്നി, കു​റു​ക്ക​ൻ ചി​ല​പ്പോ​ൾ പു​ലി വ​രെ ഇ​റ​ങ്ങു​ന്ന കാ​ടോ​ര​ത്ത് ര​ണ്ട് വീ​ടു​ക​ൾ ഒ​ന്നി​ൽ ആ​ധാ​ർ ന​മ്പ​ർ...
access_time 12 Feb 2024 3:16 AM GMT
ഒഴിഞ്ഞ കസേര
ഇന്നലെ അയാൾ അവിടെ ഉണ്ടായിരുന്നു. കറുത്ത്, ക്ഷീണിച്ച്, അധികം ഉയരം ഇല്ലാത്ത ഒരു കുറുകിയ മനുഷ്യൻ. എന്നും അവിടെ ഒരു...
access_time 12 Feb 2024 3:00 AM GMT
മധ്യവയസ്സിൽ ബാത്‌റൂമിൽ പാടുമ്പോൾ
മധ്യവയസ്സിൽ ബാത്‌റൂമിൽ ഒരാൾ താഴ്ന്ന ശബ്ദത്തിൽ പാടുന്നു. അപ്പുറത്തെ മുറിയിലെഭാര്യയോ മക്കളോ കേൾക്കരുതെന്ന കരുതലോടെ ...
access_time 12 Feb 2024 2:46 AM GMT
പേ​ടി​യെ​പ്പ​റ്റി ചി​ല കു​റി​പ്പു​ക​ൾ
1 ഓ​ർ​ക്കാ​പ്പു​റ​ത്തു ന​ന​ഞ്ഞു വി​റ​ച്ചു ചൂ​ളി​യി​രി​ക്കും പൂ​ച്ച​ക്കു​ഞ്ഞി​നെ​പ്പോ​ലെ തോ​ന്നു​ന്നു ...
access_time 12 Feb 2024 2:30 AM GMT
ശുഭചിന്തകളെ ഉണർത്തുമ്പോൾ
ജീവികളിൽ ചിന്തിക്കാനുള്ള കഴിവ് മനുഷ്യന് മാത്രമാണ്. നല്ല ചിന്തകളിൽനിന്ന് നല്ല കർമങ്ങളുണ്ടാകും. ദുഷ് ചിന്തകളിൽനിന്ന് ദുഷ്...
access_time 11 Feb 2024 7:09 AM GMT
ചിലപ്പോൾ
കവിത വന്ന് മുന്നിൽ നിൽക്കും ചില രാത്രികളിൽ. ഉടൻ സ്വീകരിച്ചിരുത്തണം, അല്ലെങ്കിൽ പിണങ്ങിപ്പോകും. ഓർമകൾകൊണ്ട്...
access_time 11 Feb 2024 7:03 AM GMT
5 കഥകള്‍
1 മരണ സര്‍ട്ടിഫിക്കറ്റ് പേര്: മുഹമ്മദ് അഖ്‌ലാഖ്.ദേശീയത: ഇന്ത്യന്‍. തലസ്ഥാനം: ന്യൂഡല്‍ഹി. പഞ്ചായത്ത് ഓഫിസില്‍നിന്ന്...
access_time 11 Feb 2024 7:03 AM GMT
മാളം
‘‘ആ ജനാലകൾ ഒരിക്കലും തുറക്കരുത്. അവിടെ റോഡാണ്. എന്നെ ആരെങ്കിലും തിരിച്ചറിഞ്ഞാലോ?’’ തുറക്കാനാഗ്രഹിച്ച് ജനാലയുടെ ഭാഗത്ത്...
access_time 5 Feb 2024 4:15 AM GMT
ക​വി​ത​യി​ലൊ​രാ​ൾ    പ​ക്ഷി​ക​ളെ പ​റ​ത്തു​ന്ന​ത്
അ​തി​രാ​വി​ലെ അ​യാ​ൾ എ​ഴു​ന്നേ​ൽ​ക്കാ​ൻ മ​ടി​ച്ചു കി​ട​ന്ന സൂ​ര്യ​ക്കു​ഞ്ഞു​ങ്ങ​ളെ അ​രു​മ​യോ​ടെ ...
access_time 5 Feb 2024 3:45 AM GMT