Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

കാദംബിനി
കോരിച്ചൊരിയുന്ന മഴ. മെനഞ്ഞാന്ന് രാത്രി തുടങ്ങിയതാണ്. ഈ മഴയത്ത് കെണറ്റിന്‍കരേന്ന് വെള്ളം വലിച്ചോണ്ട് വരാന്‍ ഇത്തിരി...
access_time 1 Jan 2024 3:45 AM GMT
നിത്യസമാധാന യേശു
നിശ്ശബ്ദനായ യേശുവെന്‍റെ കാമുകനായതും ഞാൻ വെന്തെഴുതാൻ തുടങ്ങി എഴുത്തിന്‍റെ തടസ്സകാലത്തിന് വിരാമമായെന്ന തോന്നലിൽ. ...
access_time 1 Jan 2024 3:31 AM GMT
കൊമ്പൻ
‘‘ഒന്നാലോചിച്ചു നോക്ക്യേ. ഒരു മനുഷ്യനുണ്ടാകുന്നതിൽവച്ച് ഏറ്റവും വലിയ അസ്​ക്യത. പങ്കപ്പാട്.’’ വിരലിൽ കൊളുത്തിയെടുത്ത...
access_time 1 Jan 2024 3:30 AM GMT
പണിക്കര്‍സാര്‍
ഞങ്ങള്‍ 33 മലയാളികളുടെ ഇടയിലേക്ക് പണിക്കര്‍സാര്‍ കയറിവന്നതും ഞങ്ങള്‍ 33 പേരും എഴുന്നേറ്റുനിന്നു. മകള്‍ എന്റെ...
access_time 1 Jan 2024 3:15 AM GMT
അഞ്ചു കവിതകൾ
1. ഒരു ജയിലറുമായുള്ള സംഭാഷണത്തിന്റെ അവസാനംഎന്റെ ചെറിയ ജയിലറയുടെ കുടുസ്സായ ജാലകത്തിലൂടെ എന്നെ നോക്കി ചിരിക്കുന്ന ...
access_time 1 Jan 2024 3:15 AM GMT
കൊക്കര
മലയിറങ്ങി വന്ന കാണി എന്‍റെ മുമ്പില്‍ ചിരിച്ചുകൊണ്ട് നിന്നു. അഗസ്ത്യവനത്തിന് മുകളില്‍ പുതിയ സൂര്യന്‍ പുതിയ ദിവസത്തിലേക്ക്...
access_time 1 Jan 2024 3:01 AM GMT
ചെ​ക്കെ​ക്കും ബേ​ക്കു​ബേ​ക്കു*
എ​ന്റെ വീ​ടി​ന്റെ ചു​റ്റു​മു​ള്ള ഫോ​റ​സ്റ്റി​ന​ക​ത്തു​നി​ന്നും രാ​വി​ലെ​ത​ന്നെ അ​പ്പ​റെ​ത്തെ തോ​ട്ട​ങ്ങ​ളി​ലേ​ക്ക്...
access_time 1 Jan 2024 3:00 AM GMT
ഫിസിയോതെറാപ്പി
ഉത്തരാധുനികത തലയിൽനിന്നിറങ്ങി ഇരുകാലുകളിൽ നീരായ് മാറിയ പ്രഫസർ സ്ട്രെച്ചിങ് ടേബിളിൽ മുട്ടുമടക്കി നീർത്തുന്നു ...
access_time 1 Jan 2024 2:45 AM GMT
കവിതോത്സവം (ടി.പി. രാജീവന്)
‘‘നിത്യവാലായ്മയിൽ വലഞ്ഞ്, ഒരിക്കലും ആഘോഷിക്കപ്പെടാത്തതിൽ നിന്നിലെ ഉത്സവങ്ങൾക്ക് സങ്കടമുണ്ടോ?’’ ഞാനെന്നോടു...
access_time 1 Jan 2024 2:30 AM GMT
ഒരു ഉത്തര കൊറിയൻ കിമിയൻ
ദൂരെനിന്നും കുട്ടിമാമന്റെ തലവെട്ടം കണ്ടതും ഇറയത്തിരുന്ന് സ്റ്റോൺ പേപ്പർ സിസർകട്ട് കളിക്കുകയായിരുന്ന കുട്ടികൾ...
access_time 1 Jan 2024 2:30 AM GMT
സൈക്കടൽ
കടലൊരു വലിയ ഹൃദയമാകുന്നു അതിന്റെ മിടിപ്പ് നിന്നിട്ടില്ല. ജീവൻ തീരുംവരെ അത് മിടിച്ചുകൊണ്ടിരിക്കും അഥവാ മിടിപ്പ്...
access_time 1 Jan 2024 2:16 AM GMT
മറുകാത്
കാതു കേൾക്കാത്ത ഒരാൾ സദസ്സിൽ, കച്ചേരിക്ക് കാതോർത്തിരിക്കയാണ് അയാൾ തലയാട്ടുകയും താളമടിക്കുകയും ചെയ്യുന്നുണ്ട്. ...
access_time 1 Jan 2024 2:15 AM GMT
ബ്യൂഗിൾ രാമായണം*
ശ്രീരാമപട്ടാഭിഷേകത്തിന് കൊട്ടുകയും കുഴലൂതുകയും ചെയ്യുന്ന വാനരന്മാർക്കിടയിലൊരു വാനരൻ ഇരട്ട മടക്കുള്ള...
access_time 1 Jan 2024 2:01 AM GMT
മൂ​ന്നു ക​വി​ത​ക​ള്‍
1. മാ​നും സിം​ഹ​വും ല​ളി​ത​മാ​യ മെ​ലി​ഞ്ഞ ഒ​രു വാ​ക്ക് പോ​ലെവി​റ​യ്ക്കു​ന്ന ഒ​രു മാ​ന്‍കു​ട്ടി​യെ ഞാ​ന്‍ ക​ണ്ടു. ...
access_time 1 Jan 2024 2:00 AM GMT