Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightNovel

Novel

മുടിയറകൾ - 17
പെ​​ട്ടെ​​ന്നാ​​ണ് കു​​ഴി​​മാ​​ട​​ങ്ങ​​ൾ​​ക്കു മീ​​തെ മ​​ര​​ണ​​വ​​ണ്ടി പു​​ത​​ഞ്ഞ​​ത്. കു​​ഞ്ഞാ​​പ്പി ഇ​​റ​​ങ്ങി...
access_time 13 Feb 2023 6:46 AM IST
മുടിയറകൾ -16
60 മു​ക്ക​ണ്ണ​ൻ തേ​ങ്ങ ച​ല​ന​മ​റ്റു നി​ൽ​ക്കു​ന്ന ദി​ശ​യി​ലേ​ക്ക് മ​രി​ച്ച​വ​രു​ടെ കൈ​കാ​ലു​ക​ൾ...
access_time 6 Feb 2023 7:15 AM IST
noronha mudiyarakal part 15
വെ​ളി​യി​ട​ത്തി​ലെ കൂ​ട്ട​ത്ത​ല്ല് ക​ണ്ട് പ​രി​ഭ്ര​മി​ച്ചെ​ങ്കി​ലും പൊ​ടി​പ​ട​ലം തി​ങ്ങി​യ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക്...
access_time 30 Jan 2023 6:45 AM IST
മുടിയറകൾ -14
53“ഭൂ​മി​യി​ലേ​ക്കൊ​രു പ​ടു​മ​രം ചാ​ഞ്ഞി​റ​ങ്ങി. അ​തി​ന്റെ പൊ​ത്തു നി​റ​യെ ചെ​റു​തും വ​ലു​തു​മാ​യ പാ​മ്പു​ക​ൾ....
access_time 23 Jan 2023 7:31 AM IST
മുടിയറകൾ -12
44“​മ​തി​ലി​നു മോ​ളി​ല് മ​രി​ച്ചു​പോ​യ മു​ത്ത​യ്യ. ക​ര​ണ്ട​ടി​ച്ച സി​ൽ​ബി​ച്ച​ൻ താ​ഴെ​യും. വെ​ന്തീ​ങ്ങേ​ല്...
access_time 2 Jan 2023 5:30 AM IST
മുടിയറകൾ -11
40“​ഗു​രു​വേ ഞാ​നെ​ന്നു ഗു​രു​വാ​കും..?” ഗു​രു മ​റു​പ​ടി​യൊ​ന്നും പ​റ​ഞ്ഞി​ല്ല. ഒ​രി​ക്ക​ൽ അ​വ​ർ ന​ട​ന്നു​പോ​കു​മ്പോ​ൾ...
access_time 26 Dec 2022 8:30 AM IST
മുടിയറകൾ-10
പ​​ള്ളി​​ക്കു​​ശി​​നി​​യി​​ലെ​ പ​​ണി​​ക്കാ​​രി​​യാ​​യ​ പെ​​ണ്ണ് അ​​ന്തി​​ക്കാ​​ണ് വീ​​ട്ടി​​ലെ​​ത്തു​​ക.​ അ​​ടു​​ക്ക​​ള​​ച്ചാ​​യ്പി​​ലെ ജോ​​ലി​ ക​​ഴി​​യു​​ന്ന​​തോ​​ടെ​ പാ​​ട്ട​​വി​​ള​​ക്കും ക​​ത്തി​​ച്ച് അ​​വ​​ൾ ക​​ട​​വി​​ലി​​റ​​ങ്ങും. | ചി​ത്രീ​ക​ര​ണം: ക​ന്നി എം
access_time 19 Dec 2022 7:31 AM IST
മുടിയറകൾ -9
35വ​​ണ്ടി​​ത്താ​​വ​​ള​​ത്തി​​ലെ അ​​ടി​​പി​​ടി​​യി​​ൽ​നി​​ന്നും ര​​ക്ഷ​​പ്പെ​​ട്ട് ലോ​​റി​​യി​​ലേ​​ക്ക്...
access_time 12 Dec 2022 7:45 AM IST
മുടിയറകൾ - 8
സാ​​ഞ്ചോ​​യു​​ടെ പെ​​ടു​​മ​​ര​​ണ​​ത്തോ​​ടെ മി​​ഖാ​​യേ​​ലി​​ന്റെ മ​​ക​​ളു​​ടെ കൊ​​ല​​പാ​​ത​​ക​​വും ഞാ​​റ​​ക്ക​​ട​​വി​​ൽ​നി​​ന്നു​​ള്ള രാ​​യ​​ന്റെ​​യും കു​​ഞ്ഞാ​​പ്പി​​യു​​ടെ​​യും തി​​രോ​​ധാ​​ന​​വും വീ​​ണ്ടും ദു​രൂ​​ഹ​​ത​​യി​​ലാ​​യി. അ​​ന്വേ​​ഷ​​ണം പ​​ല​വ​​ഴി​​ക്ക് നീ​​ങ്ങി. ഒ​​ടു​​ക്കം തൂ​​ങ്ങി​​മ​​രി​​ച്ച സാ​​ഞ്ചോ​​യെ പ്ര​​തി​​യാ​​ക്കി പോ​​ലീ​​സ് കേ​​സ് അ​​വ​​സാ​​നി​​പ്പി​​ച്ചു. | ചി​ത്രീ​ക​ര​ണം: ക​ന്നി എം
access_time 5 Dec 2022 6:46 AM IST
മുടിയറകൾ - 7
ഞാ​റ​ക്ക​ട​വി​ലെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് സു​ബ്ഹി കേ​ൾ​ക്കു​ന്ന​ത്. കൂ​ട​പ്പാ​ല​യി​ൽ മു​സ്‍ലിം​ക​ളി​ല്ലാ​യി​രു​ന്നു. ഒ​ന്നോ ര​ണ്ടോ ക്രി​സ്ത്യ​ൻ കു​ടും​ബ​ങ്ങ​ളൊ​ഴി​ച്ചാ​ൽ ബാ​ക്കി​യെ​ല്ലാ​വ​രും ഹി​ന്ദു​ക്ക​ൾ. | ചി​ത്രീ​ക​ര​ണം: ക​ന്നി എം
access_time 4 Dec 2022 10:12 PM IST
മുടിയറകൾ - 6
ചി​ത്രീ​ക​ര​ണം: ക​ന്നി എം.
access_time 21 Nov 2022 4:49 PM IST
മുടിയറകൾ - 5
അ​​മ്മ​​യു​​ടെ വെ​​ളു​​പ്പും ഭം​​ഗി​​യും അ​​തു​​പോ​​ലെ അ​​വ​​ന് കി​​ട്ടി​​യി​​രു​​ന്നു. നീ​​ള​​ൻമൂ​​ക്കും ക​​ന​​മു​​ള്ള ശ​​ബ്ദ​​വും മെ​​തി​​യ​​ടി അ​​ണി​​ഞ്ഞു​​ള്ള ന​​ട​​പ്പും​​ അ​​പ്പ​​ൻ​​ ന​​മ്പൂ​​തി​​രി​​യെ ഓ​​ർ​മ​​പ്പെ​​ടു​​ത്തി. | ചി​ത്രീ​ക​ര​ണം: ക​ന്നി എം
access_time 14 Nov 2022 10:39 AM IST
മുടിയറകൾ - 4
ക​​​ച്ച​​​വ​​​ട​​​ത്തി​​​ൽ മ​​​രു​​​ങ്ങി​​​ല്ലാ​​​ത്ത ന​​​മ്പൂ​​​തി​​​രി​​​യെ പ​​​റ്റി​​​ച്ച് ഇ​​​ളം​​​കു​​​ന്ന​​​ത്തു​​​കാ​​​ർ അ​​​യാ​​​ളു​​​ടെ ഭൂ​​​സ്വ​​​ത്തു​​​ക്ക​​​ൾ തീ​​​റെ​​​ഴു​​​തി വാ​​​ങ്ങി. ക​​​ള​​​രി​​​യി​​​ലെ പ​​​യ​​​റ്റു​​​മു​​​റ​​​ക​​​ൾ ക​​​ണ്ട് ഭ​​​യ​​​ന്നെ​​​ങ്കി​​​ലും രാ​​​ത്രി ക​​​ഥ​​​ക​​​ളി കാ​​​ണാ​​​ൻ മ​​​ഞ്ച​​​ലി​​​ലേ​​​റി വ​​​ന്ന പെ​​​ണ്ണി​​​നോ​​​ടു ന​​​മ്പൂ​​​തി​​​രി​ വേ​​​ളി​​​ക്ക് സ​​​മ്മ​​​തം ചോ​​​ദി​​​ച്ചു. ക​​​ളി​​​ത്ത​​​ട്ടി​​​ലെ ആ​​​ട്ട​​​മെ​​​ല്ലാം ക​​​ഴി​​​ഞ്ഞ് മ​​​തി​​​മ​​​റ​​​ന്നു​​​റ​​​ങ്ങി​​​യ​​​വ​​​ൾ പി​​​റ്റേ​​​ന്ന് രാ​​​വി​​​ലെ മ​​​ന​​​സ്സു തു​​​റ​​​ന്നു. | ചി​ത്രീ​ക​ര​ണം: ക​ന്നി എം
access_time 10 Nov 2022 1:25 PM IST
മുടിയറകൾ -3
10'​ഇ​തു മ​നു​ഷ്യ​ര് കൊ​ണ്ടു​പോ​ണ​താ. ജ​ന്തു​വാ​യി​രു​ന്നെ പ​പ്പും പൂ​ട​യു​മൊ​ക്കെ ഈ ​പ​രി​സ​ര​ത്തു​ത​ന്നെ കാ​ണി​ല്ലേ.''...
access_time 31 Oct 2022 9:16 AM IST