മനുഷ്യർ അതിരുകൾ മറന്ന് ഒരുമിക്കുകയും തന്റെയും അപരന്റെയും വേദനകളും സ്വപ്നങ്ങളും സമാനതകളുള്ളതാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും ശക്തികൾക്ക് നിലനിൽപ്പുണ്ടാവില്ല