ശാസ്താംകോട്ട: ശൂരനാട് തെക്ക് കിടങ്ങയം വടക്ക് കാവണത്തറയിൽ (പ്രസന്നാലയം) ഭാസ്കരൻപിള്ള (90-റിട്ട.എച്ച്.എം ചെറുതിട്ട എൽ.പി സ്കൂൾ) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിയമ്മ. മക്കൾ: പ്രസന്നകുമാരി (റിട്ട. അധ്യാപിക, എസ്.കെ.വി.എൽ.പി.എസ്, കാരൂർക്കടവ്), പ്രേംകുമാർ (സെക്രട്ടറി, പതാരം സർവിസ് സഹകരണ ബാങ്ക്), പ്രീതാകുമാരി (അധ്യാപിക, ചെറുതിട്ട എൽ.പി.എസ്, കടത്തൂർ). മരുമക്കൾ: കെ. വിജയകുമാരപിള്ള (റിട്ട. അസിസ്റ്റന്റ് മെറ്റ്: കാലാവസ്ഥ നിരീക്ഷണകേന്ദ്രം, തിരുവനന്തപുരം), ബി. സദാശിവൻപിള്ള (റിട്ട. സെക്രട്ടറി, അർബൻ ബാങ്ക്, കരുനാഗപ്പള്ളി), മിനികുമാരി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കിടങ്ങയം കന്നിമേൽ ശ്രീനന്ദനം വീട്ടുവളപ്പിൽ.