കരുനാഗപ്പള്ളി: പട.വടക്ക് മങ്ങാട്ടുപടീറ്റതിൽ കെ. രാധാകൃഷ്ണൻ നായർ (89-റിട്ട. പ്രഥമാധ്യാപകൻ, കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ) നിര്യാതനായി. ഭാര്യ: പത്മിനിക്കുട്ടിയമ്മ (റിട്ട. അധ്യാപിക ഗവ. എച്ച്.എസ്.എസ്, കരുനാഗപ്പള്ളി). മക്കൾ: ഡോ.പി. മീന (കരുനാഗപ്പള്ളി നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ, റിട്ട. ഹോമിയോ മെഡിക്കൽ ഓഫിസർ), മഞ്ജു (അധ്യാപിക എസ്.എം എച്ച്.എസ്.എസ്, പതാരം), മായ (അധ്യാപിക, ഗവ.യു.പി.എസ്, പാൽക്കുളങ്ങര). മരുമക്കൾ: എൻ.സി. ശ്രീകുമാർ (റിട്ട. അധ്യാപകൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), സന്തോഷ്ചന്ദ്രൻ (ഇന്ദിര ഇലക്ട്രിക്കൽസ്, ഫോക്കസ് ഡിസ്ട്രിബ്യൂട്ടേഴ്സ്), വി. ശ്രീലാൽ (മെറിറ്റ് പവർ സൊലൂഷൻസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.