അഞ്ചൽ: തടിക്കാട് മേലതിൽ പുത്തൻവീട്ടിൽ കെ. ഷാഹുൽ ഹമീദ് റാവുത്തർ (95) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ ബീവി. മക്കൾ: സുബൈർ മൗലവി (അധ്യാപകൻ തടിക്കാട് ഹുസൈനിയ്യ മദ്റസ), ഷിഹാബുദ്ദീൻ, ഷാജഹാൻ, ഷറഫുദ്ദീൻ (ജൂനിയർ ഇൻസ്പെക്ടർ, സഹകരണ അസി. രജിസ്ട്രാർ ഓഫിസ് നെടുമങ്ങാട്), ഫസലുദ്ദീൻ (അധ്യാപകൻ, എൽ.എം. എസ്.എൽ.പി.എസ് വയയ്ക്കൽ), ഷീബ. മരുമക്കൾ: ഖുറൈഷി, ഷീജ, കമാലുദ്ദീൻ (സൗദി), സലീന (സ്പെഷൽ ഗ്രേഡ്ക്ലർക്ക്, ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി, തിരുവനന്തപുരം), റസിയ ബീവി.