കോഴഞ്ചേരി: ഇടപ്പാവൂര്‍ ആലുനില്‍ക്കുന്ന കാലായില്‍ പരേതനായ പരമേശ്വരന് നായരുടെ ഭാര്യ കാർത്യായനിയമ്മ (97) നിര്യാതയായി. മക്കള്‍: എ.പി. വാസുദേവന്‍ നായര്‍, എ.പി. സരസമ്മ, എ.പി. കരുണാകരന് നായര്‍, എ.പി. മോഹനന് നായര്‍, എ.പി. കൃഷ്ണകുമാരി മരുമക്കള്‍: രാധാമണിയമ്മ വാസുദേവന്‍ നായര്‍, ശ്രീക്കുട്ടി മോഹനൻ, പി.ജി. ചന്ദ്രശേഖരൻ നായർ, പരേതനായ വാസുദേവൻ നായർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.