അടൂർ: കോട്ടമുകൾ സലാമത്ത് മൻസിലിൽ (കൊട്ടക്കാട്ട്) പരേതനായ ജലാലുദ്ദീൻ റാവുത്തറുടെ ഭാര്യ സലീഖത്ത് ബീവി (84) നിര്യാതയായി. മക്കൾ: അൻസാരി, നിസാറുദ്ദീൻ, നൗഷാദ്, സുൽഫത്ത് ബീവി, ആസില, സജിത ബീഗം, സബീന ബീവി. മരുമക്കൾ: ഇസ്മായിൽ, അബ്ദുൽ അസീസ്, പരേതനായ നസിമുദ്ദീൻ, ഇസ്മായിൽ, സലീന ബീവി, സബൂറ, ഷീബ.