പന്തളം: റിട്ട: കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർ, പന്തളം മെഡിക്കൽ മിഷൻ പുത്തൻ വിളയിൽ എം. യൂസഫ് റാവുത്തർ (85) നിര്യാതനായി. ഭാര്യ: പരേതയായ താഹിറബീവി. മക്കൾ: സലീംയൂസഫ് (പുത്തൻവിളയിൽ മെഡിക്കൽസ് മെഡിക്കൽ മിഷൻ ജങ്ഷൻ പന്തളം ), ഹുസൈൻ യൂസഫ്, പരേതയായ സലീന യൂസഫ്. മരുമക്കൾ: അഡ്വ.അബ്ദുൽ ഹമീദ് റാവുത്തർ (ഹൈകോടതി എറണാകുളം), നൂർജഹാൻ, രേഷ്മ ഹുസൈൻ.