പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മണപ്പുറം പായ്ക്കനംകാട് പരേതനായ രാഘവന്റെ ഭാര്യ ശാരദ (94) നിര്യാതയായി. മക്കൾ: മൈഥിലി, വത്സലൻ, മണിയൻ, ഓമന, സുമ, തങ്കച്ചൻ, രമണൻ, പരേതരായ രമണി, പൊന്നൻ. മരുമക്കൾ: രമണൻ, ശാന്ത, മണിയൻ, ചെല്ലമ്മ, തുളസി, മായ, അനിൽകുമാർ, രജനി, പരേതനായ ഉദയൻ.