തുലാപ്പള്ളി: താഴത്തുപീടികയിൽ ടി.വി. വർഗീസ് (83) നിര്യാതനായി. ഭാര്യ: എൽസി. നാറാണംതോട് വയലിൽ കുടുംബാംഗം. മക്കൾ: സിബി (കർണാടക), റെജി (കണ്ണൂർ), സജി (കർണാടക), ആൻസി, അനിൽ (മധ്യപ്രദേശ്), സുനിൽ (ഹൈദരാബാദ്), ശാലിനി. മരുമക്കൾ: ജാൻസി, സിസി, എൽസി, ജോസഫ് ആന്റണി ആലപ്പാട്ട് (സെന്റ് ജോർജ് ഹൈസ്കൂൾ, മണിമല), സിമി, ഷേർലി, ഷോബിൻ സെബാസ്റ്റ്യൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തുലാപ്പള്ളി മാർത്തോമ സ്ലീഹ പള്ളി സെമിത്തേരിയിൽ.