പുഞ്ചവയൽ: മാങ്ങപേട്ട തോപ്പിൽ പരേതനായ ടി.ഒ. വർഗീസിന്റെ ഭാര്യ കനകപ്പലം ചെങ്കോട്ടയിൽ ഏലിക്കുട്ടി (92) നിര്യാതയായി. മക്കൾ: പൊന്നമ്മ, ബാബു, വത്സമ്മ, മോളി, സണ്ണി (ദുബൈ), ഷാജി, സൂസമ്മ, മിനി. മരുമക്കൾ: മോളി, ജോർജ്, ഷിജി, ഡെയ്സി, പൊന്നച്ചൻ, കുരുവിള, പരേതരായ നൈനാച്ചൻ, കുഞ്ഞുമോൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പുഞ്ചവയൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.