നീലിമംഗലം: കോട്ടയം നീറിക്കാട് കളപ്പുരക്കല്‍ പരേതനായ കെ.സി. മാണിയുടെ ഭാര്യ ഏലിയാമ്മ മാണി (88) നിര്യാതയായി. മക്കള്‍: പ്രഫ. ജൂലിയറ്റ് മാണി, ഡോ. പീറ്റര്‍ കെ. മാണി (ഇരുവരും ബി.സി.എം കോളജ്, കോട്ടയം), ആല്‍ബര്‍ട്ട് മാണി, കെ.എം. മാനുവല്‍, കെ.എം. അഗസ്റ്റിന്, സ്റ്റീഫന്‍ മാണി (അബൂദബി), പരേതരായ റോബര്‍ട്ട് മാണി, ബ്രദര്‍ പയസ് മാണി (സി.എഫ്.ഐ.സി). മരുമക്കള്‍: തോമസ് ബാബു (റിട്ട. ജോയന്റ് കമീഷണര്‍, റബര്‍ ബോര്‍ഡ്), ആലീസ് ആല്‍ബര്‍ട്ട് കുമരകം, ബീന മാനുവല്‍ കൊട്ടിയം, അമ്മാള്‍ അഗസ്റ്റിന് മള്ളൂശ്ശേരി, ബിമോള്‍ സ്റ്റീഫന്‍ ഏറ്റുമാനൂര്‍, ലിജി പീറ്റര്‍ (അധ്യാപിക). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് സംക്രാന്തി പള്ളി സെമിത്തേരിയിൽ.