ചെത്തിപ്പുഴ: കൈലാത്ത് ജോസഫ് വര്‍ഗീസ് (93) നിര്യാതനായി. ഭാര്യ: നെടുംകുന്നം പാണ്ടിക്കുന്നേല്‍ തെക്കേക്കര കുടുംബാംഗം അന്നമ്മ. മക്കള്‍: ജോസ് വര്‍ഗീസ് (ഔസേപ്പച്ചന്), മാത്യു വര്‍ഗീസ്, കെ.വി. ജോണ്‍, സിറിള്‍ ജോര്‍ജ്, ജോര്‍ജി വര്‍ഗീസ് (ആധാരം എഴുത്ത് തെങ്ങണ), ലിസമ്മ ബാബു, മേരിമ്മ സാജു, ആനിമോള് ബാബു. മരുമക്കള്‍: ബാബു പേമല, സാജു വാറ്റുപുര, ബാബു പുതുപ്പറമ്പ്, ലീലാമ്മ കിഴക്കേക്കുറ്റ്, ലിസി കറുത്തറ, റോസമ്മ കൊഴുപ്പക്കളം, സിജാ മള്ളിക്കുന്നേല്, ബിന്ധി നാരകത്തറ.