കാട്ടാമ്പാക്ക്: പൂമരം പരേതനായ വർക്കിയുടെ മകൻ ജോസഫ് വർക്കി(കൊച്ചേട്ടൻ -100) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മേരി, പരേതനായ ജോർജ്, അന്നമ്മ, ത്രേസ്യാമ്മ, ജോസ്, എത്സമ്മ, ജോണിച്ചൻ (യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസി). മരുമക്കൾ: കുട്ടപ്പൻ, ജോർജ്, കര്യൻ, മേഴ്സി, മാമച്ചൻ, ഷീജ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് തുരുത്തിപ്പള്ളി സെൻറ് ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.