ഈരാറ്റുപേട്ട: വട്ടക്കയം പരേതനായ വി.കെ. ഹമീദിെൻറ ഭാര്യ മറിയം ഉമ്മ (90) നിര്യാതയായി. മക്കൾ: പരീത്, നിസാർ, മജീദ് (പുത്തൻപള്ളി ജമാഅത്ത് സെക്രട്ടറി), റഹീം, റഷീദ്, സുഹറ, റജി. മരുമക്കൾ: മക്കാർ, നാസർ, ഐഷ, ലൈസി, മൈമൂനത്ത്, അമീന, ഐഷ. ഖബറടക്കം വെള്ളിയാഴ്ച പത്തിന് പുത്തൻപള്ളി ഖബർസ്ഥാനിൽ.