ഏറ്റുമാനൂര്‍: പ്രശാന്തില്‍ ബി. വിജയഭാസ്കര്‍ (79) നിര്യാതനായി. വിദ്യാഭ്യാസവകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ഏറ്റുമാനൂര്‍ മംഗലത്ത് കുടുംബാംഗം ശാന്തമ്മ. മക്കള്‍: ജയ ഭാസ്കര്‍ (ബഹ്റൈൻ), മായ ഹരികുമാര്‍, പ്രിയ അനില്‍കുമാര്‍, ശിവപ്രസാദ് (ദുബൈ). മരുമക്കള്‍: ഹരികുമാര്‍ (കുവൈത്ത്), അനില്‍കുമാര്‍ (സി.ആര്.പി.എഫ്, രാജസ്ഥാന്), ഇന്ദു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.