പ്ലാശനാൽ: മണ്ണൂർ തോമസ് ദേവസ്യ(95) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി, കയ്യൂർ നടുവിലേക്കുന്നേൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ഗ്ലാഡിസ്(സെന്റ് ജോസഫ് ക്ലൂണി കോൺവെന്റ്, ഏർക്കാട്), സെബാസ്റ്റ്യൻ(അഞ്ഞൂറ്റിമംഗലം), ഫിലോമിന, റോസിലി, ജെസി, ഷാജി തോമസ് (എച്ച്.എം., സെന്റ് പോൾസ് ഹൈസ്കൂൾ, വലിയ കുമാരമംഗലം). മരുമക്കൾ: മേരിക്കുഞ്ഞ്(പൂവത്തുങ്കൽ), തോമസ് (വട്ടോത്തുകുന്നേൽ, പാലക്കാട്), ജോർജ്(കീരിയാനിക്കൽ, വാകക്കാട്), മഞ്ജു(അമ്പാട്ടുപൊതിയിൽ, തിടനാട്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30-ന് പ്ലാശനാൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.