കാഞ്ഞിരപ്പള്ളി: പാറത്തോട് ഇടച്ചോറ്റി പാതിപ്പലം പി. ചാക്കോ (95) നിര്യാതനായി. ഭാര്യ: കോട്ടയം ഒറ്റപ്ലാക്കൽ കുടുംബാംഗം പരേതയായ സാറ. മക്കൾ: പി.സി. ജയിൻ (മുൻ അഡീഷനൽ ഡയറക്ടർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), പി.സി. ഗീത (മുൻ ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്), പി.സി. മാത്യു, പി.സി. ലത (മുൻ അഡീഷനൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്), പി. ശാന്തമ്മ (മുൻ സി.ഡി.പി.ഒ, സാമൂഹിക ക്ഷേമ വകുപ്പ്), മേരിക്കുട്ടി ജേക്കബ്, റോസമ്മ ജേക്കബ് (റിട്ട. അധ്യാപിക), ഷൈല ചാക്കോ (അധ്യാപിക). മരുമക്കൾ: ഹെലൻ മാഗ്ലിൻ (മുൻ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), ഗോപാലകൃഷ്ണ പണിക്കർ (മുൻ മാനേജർ, കേരള ടൂറിസം വകുപ്പ്), അമ്മിണി മാത്യു, കെ.പി. തമ്പി (മുൻ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, കേരള പൊലീസ്), തങ്കച്ചൻ, പരേതനായ ജോൺ (റിട്ട. ഹെഡ്മാസ്റ്റർ), ഉണ്ണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പൊടിമറ്റം സെന്റ് ജോസഫ്സ് ലത്തീൻ പള്ളി സെമിത്തേരിയിൽ.