ഇറഞ്ഞാല്‍: കല്ലില്‍ (ഇളങ്ങൂര്‍) പരേതനായ രാമന് നായരുടെ ഭാര്യ നാണിയമ്മ (100) നിര്യാതയായി. മക്കള്‍: ശാന്തമ്മ, രാജപ്പന് നായര്‍, വിജയന് നായര്‍, ദിവാകരന് നായര്‍, മധുസൂദനന് നായര്‍, പരേതരായ ഹരിഹരന് നായര്‍, പ്രതാപചന്ദ്രന് നായര്‍. മരുമക്കള്‍: പുരുഷോത്തമന് നായര്‍, മഹിളാമണി, കൃഷ്ണകുമാരി, ഷീലാമണി, പത്മകുമാരി, ലീന ദിവാകരന്, സുമ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.