കളമശ്ശേരി: അറഫനഗർ പുത്തൻപുരയിൽ പരേതനായ പി.യു. ഉമ്മറിെൻറ ഭാര്യ ആമിന (88) നിര്യാതയായി. മക്കൾ: സുബൈദ, ജമീല, അബ്ദുൽകരീം (റിട്ട. കൊച്ചിൻ റിഫൈനറി), സബൂറ, സീനത്ത്, ബീന, സോഫി, പരേതരായ സലീമ, ശംസുദ്ദീൻ, റാബിയത്ത്, ഷാജി. മരുമക്കൾ: അബ്ദുൽ അസീസ് (റിട്ട. എസ്.ബി.ഐ മാനേജർ), അഷ്റഫ്, അലി, നിസാർ (എസ്.ഐ.ബി മാനേജർ), താഹിറ, പരേതരായ മുഹമ്മദ് (റിട്ട. ആർ.ടി.ഒ), വീര ഹസൻ (ഗൾഫ്), അബ്ദുൽഖാദർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കളമശ്ശേരി ഞാലകംപള്ളി ഖബർസ്ഥാനിൽ.