വെള്ളാരപ്പിള്ളി: തൃക്കണിക്കാവ് തേനായൻ പൈലിയുടെ ഭാര്യ ഏല്യ (89) നിര്യാതയായി. ഐമുറി കളമ്പാട്ടുകുടി കുടുംബാംഗമാണ്. മക്കൾ: ആഗസ്തി, കൊച്ചുത്രേസ്യ, ജോയി, പോളി, ലിസ്സി, സിസി, സി. അമല എഫ്.സി.സി മധ്യപ്രദേശ് (ജാൻസി). മരുമക്കൾ: റോസിലി, വർഗീസ്, ലൗലി, ഷീബ, ജോയി, ജോസ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വെള്ളാരപ്പിള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.