പെരുമ്പാവൂർ: സൗത്ത് വല്ലം ചെന്താര വീട്ടിൽ പരേതനായ കുഞ്ഞിന്റെ ഭാര്യ ആറ്റ (85) നിര്യാതയായി. മക്കൾ: മജീദ്, അബു, കരീം (ദുബൈ), ജാഫർ (എസ്.ഐ, ഹൈവേ പൊലീസ് പെരുമ്പാവൂർ), ലൈല, ഷംല, ഷനിജ, പരേതരായ ഹബീബ, ഹസീന. മരുമക്കൾ: സലീന, നദീറ, സീനത്ത്, ഹനീഫ, ശറഫുദ്ദീൻ, കബീർ, ശാഹുൽ ഹമീദ്, കുഞ്ഞുമോൻ.