കിഴക്കമ്പലം: കാവുങ്ങൽപറമ്പ് കാരുകുളം കരയിൽ പറാട്ട് പ്ലാച്ചേരി പരേതനായ കൊച്ചഹമ്മദിന്റെ ഭാര്യ ഹാജറ (86) നിര്യാതയായി. ചേലക്കുളം വള്ളൂരാൻ കുടുംബാംഗമാണ്. മക്കൾ: സുഹറ, അബ്ദുൽകരീം, ബീവി, മുഹമ്മദ്, അലിയാർ, റംല. മരുമക്കൾ: ഇബ്രാഹിം, ശരീഫ, കുഞ്ഞുമുഹമ്മദ്, ജാസ്മിൻ, റസീന, അസീസ്.