പെരുമ്പാവൂർ: ചേലാമറ്റം മാളിയേക്കൽ വീട്ടിൽ പരേതനായ വിവേകാനന്ദന്റെ ഭാര്യ പുഷ്പവല്ലി (81) നിര്യാതയായി. മക്കൾ: ജയ (റിട്ട. ഹെഡ്മിസ്ട്രസ് എസ്.എൻ യു.പി.എസ് തൃക്കാക്കര), ശ്രീലത (റിട്ട. ഓവർസിയർ, മൂവാറ്റുപുഴ ഇറിഗേഷൻ), സിന്ധു (കെ.എസ്.ഇ.ബി കരിമണൽ), ശ്രീവിദ്യ. മരുമക്കൾ: സുധർമൻ, സുനിൽ (റിട്ട.മാനേജർ, ജില്ല സഹകരണ ബാങ്ക്), അനൂപ്, സന്തോഷ് (കിഴക്കുംഭാഗം സഹകരണ ബാങ്ക്). സംസ്കാരം ഞായറാഴ്ച 10 ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.