വല്ലാർപാടം: പനമ്പുകാട് കുന്നപ്പിള്ളി വീട്ടിൽ അന്തപ്പൻ ജോസഫ് (96) നിര്യാതനായി. ഭാര്യ: പരേതയായ ട്രീസ. മക്കൾ: കത്രീന, മേരി, ജോസ്ഫീന, ഫിലോമിന, ജസ്റ്റീന, ലിറ്റി, ആന്റണി. മരുമക്കൾ: തോമസ്, ജോണി, ജോസി, പരേതനായ സജി, ആന്റണി, ബേബി, പുഷ്പ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പനമ്പുകാട് പള്ളി സെമിത്തേരിയിൽ.