പട്ടിമറ്റം: ചെങ്ങര തണ്ടക്കാല അഹമ്മദിന്റെ ഭാര്യ ബിയ്യാത്തു (84) നിര്യാതയായി. മക്കൾ: സൈദു, യൂസഫ്, മീതിയൻ (കോൺട്രാക്ടർ, വാട്ടർ അതോറിറ്റി), ഇബ്രാഹീം (കുന്നത്തുനാട് പഞ്ചായത്ത് അംഗം,) അസീസ്, ജമീല, ഹാജറ, സബീന. മരുമക്കൾ: നബീസ, സഫിയ, സാജിത, സുബൈദ (ഓവർസിയർ, പാമ്പാക്കുട ബ്ലോക്ക്), റംസീന, അസൈനാർ, അലി, കുഞ്ഞുമുഹമ്മദ്.