മൂവാറ്റുപുഴ: ആരക്കുഴ കപ്യാരുമലയിൽ പരേതനായ െസബാസ്റ്റ്യെൻറ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. മക്കൾ: നാൻസി സിസിലി, ജോസ്, ജോണി, (അയർലൻഡ്), പൗളിൻ (ഡൽഹി), ജോർജ്കുട്ടി. മരുമക്കൾ: ടോമിച്ചൻ, സെലിൻ, ലാലി, വിനോദ്, മിനി, പരേതനായ ബേബിച്ചൻ. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് ആരക്കുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.