ആലുവ: ആശാൻലൈനിൽ ചെറാട്ട്പടി വീട്ടിൽ പരേതനായ മുൻ ആലുവ നഗരസഭ കൗൺസിലർ സി.വി. നാണു മേസ്തിരിയുടെ ഭാര്യ അംബുജാക്ഷി (100) നിര്യാതയായി. മക്കൾ: ലീല (റിട്ട. പ്രിൻസിപ്പൽ, ഗവ. ഹൈസ്കൂൾ, പെരുമ്പാവൂർ), ചന്ദ്രശേഖരൻ (റിട്ട. ഫാക്ട്), കോമളം (ടീച്ചർ, ശിവഗിരി സ്കൂൾ), രാജഗോപാൽ (റിട്ട. സൂപ്രണ്ട്, ആലുവ നഗരസഭ), ഇന്ദിര, സരള. മരുമക്കൾ: നാരായണൻ, സൂര്യകുമാരി, പ്രഭാകരൻ, അംബുജം, ചന്ദ്രൻ, സദാനന്ദൻ.