പള്ളിക്കര: കുന്നുംപുറത്ത് വീട്ടിൽ പരേതനായ നാരായണെൻറ ഭാര്യ ജാനകി (89) നിര്യാതയായി. മക്കൾ: സോമൻ, ഓമനക്കുട്ടൻ, ഓമന, രത്നമ്മ, തങ്കമണി, ശാന്ത, പരേതരായ മണി, ബാബു. മരുമക്കൾ: മിനി, ഗിരിജ, വത്സ, സുധ, ശിവൻ.