നീലീശ്വരം: ചിറ്റൂപ്പറമ്പിൽ പരേതനായ ചെറിയയുടെ ഭാര്യ മറിയം (96) നിര്യാതയായി. മക്കൾ: ത്രേസ്യാമ്മ, മാർ ജോസ് ചിറ്റൂപ്പറമ്പിൽ (രാജ്കോട്ട് രൂപത ബിഷപ്), ആനി, ചെറിയാച്ചൻ, മേരി, ലിൻസി, ലീന, റീന, പരേതനായ കുഞ്ഞുവറിയത്. മരുമക്കൾ: കൊച്ചുത്രേസ്യ കല്ലറക്കൽ, പൗലോസ് പുതുശ്ശേരി, മേരി പടയാട്ടി, പവിയാനോസ്, ജോയ് പുല്ലൻ, വിനോദ്, ജോസ്, പരേതനായ വർഗീസ് മണവാളൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നീലീശ്വരം കരേറ്റമാതാ ആശ്രമം ഇടവക പള്ളി സെമിത്തേരിയിൽ.