പഴങ്ങനാട്: തേയ്ക്കാനത്ത് പരേതനായ വര്‍ക്കിയുടെ ഭാര്യ മേരി (92) നിര്യാതയായി. മക്കള്‍: ജോയി, റൂബി, സേവ്യര്‍, ജോസ്, (റിട്ട. ബി.എസ്.എന്‍.എല്‍), അഗസ്റ്റ്യന്‍, സിജി, സിനി. മരുമക്കള്‍: മേഴ്സി, പരേതനായ ജോസഫ് തെക്കിനേടത്ത്, വത്സ, ഗ്ലാഡിസ്, ടെസി, സണ്ണി പെട്ട, സബി മേമടത്തില്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് സെൻറ് അഗസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.