ആലങ്ങാട്: കൊടുവഴങ്ങ ചെമ്പാളുപറമ്പ് വീട്ടിൽ സി.കെ. ഭാസ്കരൻ ( 90) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: അശോകൻ, ചന്ദ്രിക, ബേബി, രാജു, ഗീത, ലിജി, ബിജു. മരുമക്കൾ: പ്രേമി, ഗോപി, ലീന, രാജു, സുരേഷ്, പ്രീജ, പരേതനായ സുകുമാരൻ.