കരുമാല്ലൂർ: മാഞ്ഞാലി തോപ്പിൽ വീട്ടിൽ കുറ്റിയറ അലി (99) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുൽ ഖാദർ (കായി), കുഞ്ഞുമുഹമ്മദ് (മാമു), ജമീല, അഷ്റഫ്, സഫിയ, സലിം, ലൈല, പരേതയായ ബീവി. മരുമക്കൾ: റുഖിയ, നഫീസ, ജമീല, സെയ്തുമുഹമ്മദ്, അസീസ്, നസീമ, സെയ്തുമുഹമ്മദ്, പരേതനായ ഹംസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മാഞ്ഞാലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.