കൂത്താട്ടുകുളം: മണ്ണത്തൂർ തടിയപ്പിള്ളിൽ ടി.ജെ. വർഗീസ് (കുഞ്ഞപ്പൻ -98) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ജോസഫ് (ബിസിനസ്), മേരി (റിട്ട. നഴ്സ്), അബ്രഹാം (റിട്ട. അഗ്നിരക്ഷാസേന), തങ്കമ്മ (റിട്ട. ടീച്ചർ), ലില്ലി (നഴ്സ്, ഇസ്രായേൽ), ബിനോയി (ബിസിനസ്). മരുമക്കൾ: സാറാക്കുട്ടി, പി.ഒ. ചെറിയാൻ (റിട്ട. പൊലീസ്), സൂസി (റിട്ട. ടീച്ചർ), പോൾ (കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ), ബെന്നി (നേവി), റാണി.