പെരുമ്പാവൂർ: തണ്ടേക്കാട് തെക്കേമാലി (കിഴക്കൻ) ബീരാൻ ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ ലത്തീഫ്, അലി, റഫീഖ്, റഷീദ്, സുബൈദ, സൈനബ, ജമീല, റജീന. മരുമക്കൾ: അലി, ഹസൻ, അബ്ദുൽ റഹ്മാൻ, ബീരാൻ, ആസിയ, ലൈല, സഫിയ, സൗദ, തസ്നി.