ചെങ്ങമനാട്: പറമ്പയം കണ്ടംപറമ്പിൽ വീട്ടിൽ പരേതനായ കൊച്ചുമുഹമ്മദിെൻറ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: സലിം (കെ.എസ്.ഇ.ബി), സിദ്ദീഖ് (സംസം ഹോട്ടൽ, പറമ്പയം), സാദിഖ് (സി.ആർ.പി.എഫ്), റഷീദ, ബുഷ്റ, ഷംല, ഷിംല. മരുമക്കൾ: റഹ്മത്ത്, നാസർ, ജമാൽ, റസാഖ്, സാജിദ, ഷമീർ, ലിൻഷ.