ആലങ്ങാട്: കോട്ടപ്പുറം പരേതനായ മുട്ടുങ്ങൽ സുലൈമാെൻറ ഭാര്യ നബീസ (83) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഷംസുദ്ദീൻ, നൗഷാദ്, നവാസ്, നിയാസ് (ബിസിനസ്), റാബിയ, ഖദീജ ബീവി. മരുമക്കൾ: ഇസ്ഹാഖ്, ഇബ്രാഹീംകുട്ടി, റജുല, സാജിത, ജാസ്മിൻ, ഫസീല, നസീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 7.30ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.